ମାତିଉ 24:9-11

ମାତିଉ 24:9-11 NTSAA20

ତମେ ଦାରାଇ ଅଇ ମାଡ୍‌ କାଇବାକେ ଆରି ମରନର୍‌ ଡଣ୍ଡ୍‌ ପାଇବାକେ ସର୍‌ପି ଅଇସା । ତମେ ମକେ ବିସ୍‌ବାସ୍‌ କଲାର୍‍ ପାଇ ବଲି ସବୁ ଲକ୍‌ ଗିନ୍‌ କର୍‌ବାଇ । ସେଡ୍‌କିବେଲେ କେତେ କେତେ ଲକ୍‌ ତାକର୍‌ ବିସ୍‌ବାସ୍‌ ଆରାଇବାଇ, ତାକର୍‌ ତାକର୍‌ ବିତ୍‌ରେ ଗିନ୍‌ ଅଇକରି ତାକର୍‌ ତାକର୍‌ ବିତ୍‌ରେ ବିସ୍‌ବାସେ ବିସ୍‌ ଦିଆ ଦିଇ ଅଇବାଇ । ସେବେଲେ କେତେ କେତେକ୍‌ ଟକାବଣ୍ଡା ବବିସତ୍‌ବକ୍‌ତା ଆସିକରି ଲକ୍‌ମନ୍‌କେ ନାଡାଇବାଇ ।

ମାତିଉ 24:9-11 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ ମାତିଉ 24:9-11 ସତିଅର୍‌ ବାଟ୍‌, ନୁଆ ନିୟମ୍‌, 2020

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.