ମାତିଉ 28:18

ମାତିଉ 28:18 NTJAA20

ଆରି, ଜିସୁନ୍‌ ଞଙ୍‌ନେମରଞ୍ଜି ଆମଙ୍‌ ଜିର୍ରାୟ୍‌ କି କଡାଡ଼ିଲନ୍‌ ଇୟ୍‌ଲାୟ୍‌ ବର୍ନେ, “ରୁଆଙନ୍‌ ଡ ପୁର୍ତିନ୍‌ ଅଡ଼୍‌କୋନ୍‌ ଆ ସନୋଡ଼ାନେ ଞେନ୍‌ଆଡଙ୍‌ ତନିୟନ୍‌ ଡେଲୋ ।

ମାତିଉ 28:18 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു ମାତିଉ 28:18 ଆଜାଡ଼ି ତଙରନ୍‌, ରଙ୍‌ ଅନଗଡନ୍‌

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു

16 ദിവസം

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തെയും, ഉയിർത്തെഴുനേൽപ്പിനെയും കുറിച് നാല് സുവിശേഷങ്ങളിലും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ ഈസ്റ്റെർ സമയം, ക്രിസ്തു തന്റെ ഉയിർത്തെഴുനേൽപ്പിലൂടെ ലോകത്തിന് മുഴുവനും നൽകിയ ആ വലിയ പ്രത്യയാശക്ക് മുമ്പ് എങ്ങനെയാണ് യേശു കുരിശിൽ തനിക്ക് എതിരിട്ട ചതിയെയും,പീഡനങ്ങളെയും, മാനഹാനിയെയും, കഷ്ടതകളെയും എല്ലാം തരണം ചെയ്ത് സഹിച്ചത് എന്നും വായിക്കുന്നതിനോടൊപ്പം അതുമായി ബന്ധപ്പെട്ട വീഡിയോ ഭാഗങ്ങൾ ദിനതോറും ഈ പദ്ധതിയിൽ ചിത്രീകരിച്ചു വ്യാഖ്യാനിക്കുന്നു.