മത്തായി 6:16-18

മത്തായി 6:16-18 മന്നാൻ

നിങ്കെ നോയ്‌മ്പെ നോത്തിരുക്കിനവോളെ നരി ചാമിക്കാറാവോലെ ചോന്തെ മുകറെ കാട്ടുവാനില്ലെ; അവറെ നോയ്‌മ്പെ നോത്തിരുക്കിനതൊൺ മാനടവൻകാടെ കാട്ടുവച്ചൂട്ടിതാൻ ഉടവുറെ ഉരുവമെ മാത്തിനത്; അവറാത്തുക്ക് അത്തിലെ കൂലി ഇപ്പണെ കിടച്ചേയതൊൺ ഏൻ മെച്ചക്കമാ നിങ്കകാക്ക് ചൊന്നെ. നീ നോരുമ്പേക്ക് ഇരുക്കിനവോളെ നിൻ തലേൽ എണ്ണെ തേച്ച് മുകറെ കശുവോണും. അകനെ ചെയ്യതൊണ്ണാ വോറെ വേരാക്ക് നീ നോരുമ്പേക്കുതാൻ ഇരുക്കിനത് ഒൺ തിക്കിലാത്ത്. അകനെ മറവായിരുക്കിനെ നിൻ തകപ്പനുക്ക് മട്ടും അതെ തിക്കിലൊണ്ടാകേം ആരുക്കും തിക്കിലാതെ നീ മറവാ ചെയ്യിനെ കാരിയമെ കാണെ തകപ്പൻ നിനക്ക് കൂലിയെ തരുകേം ചെയ്യും.

മത്തായി 6:16-18 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും മത്തായി 6:16-18 പുതുവൻ ചേതി

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

6 ദിവസങ്ങളിൽ

പ്രാർത്ഥനയിലും ഉപവാസത്തിലും പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദൈവവുമായുള്ള ബന്ധം ആഴത്തിലാക്കാനും ഭക്ഷണം സ്വമേധയാ ഉപേക്ഷിക്കുന്നത് ഉൾപ്പെടുന്നു. അവ വെവ്വേറെ സംഭവിക്കാമെങ്കിലും, അവയുടെ സംയോജനം ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നു. പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി സമയം നീക്കിവയ്ക്കുന്നത് വ്യക്തിപരമായ ആഗ്രഹങ്ങൾക്കായി ദൈവത്തെ കൈകാര്യം ചെയ്യുന്നതിനല്ല; ഹൃദയത്തിൻ്റെ വിനയത്തിൽ ശക്തി, കരുതൽ, ജ്ഞാനം എന്നിവയ്ക്കായി സ്വയം കേന്ദ്രീകരിക്കാനും അവനിൽ ആശ്രയിക്കാനുമുള്ള ബോധപൂർവമായ തിരഞ്ഞെടുപ്പാണിത്. അവർ ഒരുമിച്ച് ആത്മീയ വളർച്ച വളർത്തുകയും വിശ്വാസത്തെ ആഴത്തിലാക്കുകയും ചെയ്യുന്നു.