മത്തായി 2:12-13

മത്തായി 2:12-13 സാമിദ് സേദി

ആന കനേസിലി സാമി അവാര്‌ക്കെ എരോദാ് പട്ട്‌ക്കെ തിലിമ്പി പോഗാദി എന്ത് സൊന്നാദ്‌ണാലെ അവാര് തമ്മ് ണാഡ്‌ക്കെ ബേ്റെ ബയ്യിമേലെ പോനാര്. അവാര് പോന പ്‌റ ആണ്ടവാന്‌ദ് ദൂദാ് കനേസിലി ഓസേപ്‌ക്കെ: <<എരോദാ് റാജാവു മ്‌ഗാണ കൊല്ല്യ ബേ്ണ്ടി പരാക്ക്യ ണെനേത്തിര്‌ക്കാ്. അദ്‌ണാലെ ണീ എ്ന്ത് മ്‌ഗാണാമ് അവ്വാസിനാമ് കൂട്ടി ഈജിത്ത് ണാഡ്‌ക്കെ ഓഡി പോ. ണാന് ണിനാക്കെ സൊല്ലുറമാട്ട്‌ക്ക് അദിലിതാനെ പെ്ളെ>> എന്ത് സൊന്നാ്.

മത്തായി 2:12-13 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മഹത്വത്തെ വീണ്ടും അവകാശമാക്കുക മത്തായി 2:12-13 സാമിദ് സേദി

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസം

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.