Matɨye 14:33

Matɨye 14:33 BJVNT

Ə njé kɨ ɨsi me to tɨ ɔsi məkəsɨde nangɨ no̰e tɨ, ɓa əli-e əi nə: «Təkɨ rɔjetɨ, ḭ NGon lə Luwə wa!»

Matɨye 14 വായിക്കുക

Matɨye 14:33 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ് Matɨye 14:33 KƗLӘ-MƗNDƗ KƗ SƗGƗ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

4 ദിവസങ്ങളിൽ

"എന്നോട് കൽപ്പിക്കൂ." കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഒരു വള്ളത്തിൽ നിന്ന് പ്രക്ഷുബ്ധമായ വെള്ളത്തിലേക്ക് കാലെടുത്തുവച്ച പത്രോസിന്റെ ജീവിതത്തെ ഈ രണ്ട് വാക്കുകൾ മാറ്റിമറിച്ചു. വള്ളത്തിൽ നിന്ന് യേശുവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വിശ്വാസം, ശ്രദ്ധ, മുന്നേറ്റം എന്നിവയെക്കുറിച്ചുള്ള കാലാതീതമായ സത്യങ്ങൾ വെളിപ്പെടുത്തുന്നു. യേശുവിന്റെ വിളി തിരിച്ചറിയാനും, വിശ്വാസത്താൽ ഭയത്തെ മറികടക്കാനും, അവനിൽ അചഞ്ചലമായ നോട്ടം നിലനിർത്താനും നിങ്ങളെ നയിക്കുന്നതിനായി മത്തായി 14:28-33 വാക്യങ്ങളാണ് ഈ 4 ദിവസത്തെ ആത്മിക ധ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ വള്ളത്തിന്റെ അരികിലായാലും വെള്ളത്തിൻ മീതെ നടക്കാൻ പഠിയ്ക്കുകയാണെങ്കിലും, ഒരു സാധാരണ വിശ്വാസി "എന്നോട് കൽപ്പിക്കൂ" എന്ന് പറയാൻ ധൈര്യപ്പെടുമ്പോൾ എന്താണ് അവരിൽ സംഭവിക്കുന്നതെന്ന് കണ്ടെത്തുക.

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക Matɨye 14:33 KƗLӘ-MƗNDƗ KƗ SƗGƗ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

4 ദിവസങ്ങളിൽ

ജീവിതം പലപ്പോഴും നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികൾ കൊണ്ടുവരുന്നു, ഭയം ഉളവാക്കുന്നു, കുറ്റബോധവും പശ്ചാത്താപവും നമ്മെ ഭാരപ്പെടുത്തുന്നു. എന്നിരുന്നാലും, ദൈവത്തിൻ്റെ ഉദ്ദേശ്യവും കൃപയും അചഞ്ചലമായി നിലകൊള്ളുന്നു, അത് മറികടക്കാനുള്ള ശക്തി നമുക്ക് പ്രദാനം ചെയ്യുന്നു. സംശയങ്ങളെ അഭിമുഖീകരിക്കാനും ഭയങ്ങളെ കീഴടക്കാനും ക്ഷമ കൈക്കൊള്ളാനും പശ്ചാത്താപം ഒഴിവാക്കാനുമുള്ള ബൈബിൾ പാഠങ്ങളും പ്രായോഗിക നടപടികളും പര്യവേക്ഷണം ചെയ്യാൻ ഈ ബൈബിൾ പ്ലാൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവൻ്റെ കൃപയിൽ ആത്മവിശ്വാസത്തോടെ നടക്കാൻ ധൈര്യത്തോടെ ജീവിക്കാൻ ഈ പ്രതിഫലനങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.