1 കൊരിന്ത്യർ 10:31
1 കൊരിന്ത്യർ 10:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്വിൻ.
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക1 കൊരിന്ത്യർ 10:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക.
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക1 കൊരിന്ത്യർ 10:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ, നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുവിൻ.
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക