1 കൊരിന്ത്യർ 12:26
1 കൊരിന്ത്യർ 12:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിനു മാനം വന്നാൽ അവയവങ്ങളൊക്കെയുംകൂടെ സന്തോഷിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കിൽ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്റെ കഷ്ടതയിൽ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കിൽ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന് മാനം വന്നാൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ സന്തോഷിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക