1 കൊരിന്ത്യർ 13:2
1 കൊരിന്ത്യർ 13:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കു പ്രവാചകന്റെ സിദ്ധി ഉണ്ടായിരുന്നേക്കാം; എല്ലാ നിഗൂഢരഹസ്യങ്ങളും എല്ലാ ജ്ഞാനവും ഞാൻ ഗ്രഹിച്ചെന്നു വരാം. മലകളെ മാറ്റുവാൻ തക്ക വിശ്വാസവും എനിക്ക് ഉണ്ടായിരിക്കാം. എങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഏതുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എനിക്ക് പ്രവചനവരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക