1 കൊരിന്ത്യർ 13:3
1 കൊരിന്ത്യർ 13:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കുള്ള സർവസ്വവും ദാനം ചെയ്താലും എന്റെ ശരീരം തന്നെ ദഹിപ്പിക്കുവാൻ ഏല്പിച്ചുകൊടുത്താലും എനിക്കു സ്നേഹമില്ലെങ്കിൽ എല്ലാം നിഷ്ഫലം.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എനിക്കുള്ളതെല്ലാം ദരിദ്രരെ പോറ്റുവാൻ ദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക