1 കൊരിന്ത്യർ 14:12
1 കൊരിന്ത്യർ 14:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മികവർധനയ്ക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മീയവരങ്ങൾ പ്രാപിക്കുന്നതിൽ അത്യാസക്തരായ നിങ്ങൾ എല്ലാറ്റിനുമുപരി സഭയുടെ വളർച്ചയ്ക്ക് ഉതകുന്ന വരങ്ങളാണ് അധികമായി അഭിവാഞ്ഛിക്കേണ്ടത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക