1 കൊരിന്ത്യർ 15:55-56
1 കൊരിന്ത്യർ 15:55-56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഹേ മരണമേ, നിന്റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്റെ വിഷമുള്ള് എവിടെ?’ വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്റെ ശക്തി നിയമംമൂലവും.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:55-56 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:55-56 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക