1 കൊരിന്ത്യർ 3:13
1 കൊരിന്ത്യർ 3:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീതന്നെ ശോധന ചെയ്യും.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക1 കൊരിന്ത്യർ 3:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിന്റെ ദിവസത്തിൽ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോൾ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക1 കൊരിന്ത്യർ 3:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക