1 കൊരിന്ത്യർ 3:18
1 കൊരിന്ത്യർ 3:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരും തന്നെത്താൻ വഞ്ചിക്കരുത്; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക1 കൊരിന്ത്യർ 3:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആരും സ്വയം വഞ്ചിക്കരുത്. ലൗകികമായ മാനദണ്ഡങ്ങൾ അനുസരിച്ചു ജ്ഞാനിയാണെന്ന് നിങ്ങളിൽ ആരെങ്കിലും സ്വയം വിചാരിക്കുന്നെങ്കിൽ അയാൾ യഥാർഥ ജ്ഞാനിയായിത്തീരേണ്ടതിന് ഭോഷനായിത്തീരണം.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക1 കൊരിന്ത്യർ 3:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്നു കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക