1 കൊരിന്ത്യർ 9:16
1 കൊരിന്ത്യർ 9:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക1 കൊരിന്ത്യർ 9:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ഹാ കഷ്ടം!
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക1 കൊരിന്ത്യർ 9:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിക്കുവാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക