1 യോഹന്നാൻ 2:9
1 യോഹന്നാൻ 2:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകയ്ക്കയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
താൻ പ്രകാശത്തിൽ ജീവിക്കുന്നു എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ ഇപ്പോഴും ഇരുട്ടിലാണു കഴിയുന്നത്.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക