1 യോഹന്നാൻ 3:18
1 യോഹന്നാൻ 3:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.
പങ്ക് വെക്കു
1 യോഹന്നാൻ 3 വായിക്കുക1 യോഹന്നാൻ 3:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കുഞ്ഞുങ്ങളേ, വെറും വാക്കുകൊണ്ടും സംസാരംകൊണ്ടും അല്ല പ്രവൃത്തികൊണ്ടും സത്യംകൊണ്ടുമാണു നാം സ്നേഹിക്കേണ്ടത്.
പങ്ക് വെക്കു
1 യോഹന്നാൻ 3 വായിക്കുക1 യോഹന്നാൻ 3:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ പ്രിയ കുഞ്ഞുങ്ങളേ, നാം വാക്കിനാലോ നാവിനാലോ അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.
പങ്ക് വെക്കു
1 യോഹന്നാൻ 3 വായിക്കുക