1 രാജാക്കന്മാർ 3:5
1 രാജാക്കന്മാർ 3:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക1 രാജാക്കന്മാർ 3:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്നു ചോദിച്ചു കൊൾക” എന്നു ദൈവം അരുളിച്ചെയ്തു.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക1 രാജാക്കന്മാർ 3:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിബെയോനിൽ വച്ചു സർവേശ്വരൻ രാത്രിയിൽ ശാലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി ചോദിച്ചു: “ഞാൻ എന്തു വരം നല്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.”
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക