1 രാജാക്കന്മാർ 3:8
1 രാജാക്കന്മാർ 3:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്റെ ജനത്തിന്റെ മധ്യേ അടിയൻ ഇരിക്കുന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക1 രാജാക്കന്മാർ 3:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങ് തിരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക1 രാജാക്കന്മാർ 3:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാൻ ഇപ്പോൾ.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക