1 ശമൂവേൽ 12:21
1 ശമൂവേൽ 12:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുത്; അവ മിഥ്യാവസ്തു തന്നെയല്ലോ.
പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക1 ശമൂവേൽ 12:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്ത വ്യർഥകാര്യങ്ങളിലേക്കു തിരിയരുത്.
പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക1 ശമൂവേൽ 12:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ നിങ്ങൾ ഉപകാരമില്ലാത്തതും, രക്ഷിപ്പാൻ കഴിയാത്തതുമായ മിത്ഥ്യാ ദേവന്മാരിലേക്ക് തിരിയരുത്; എന്തെന്നാൽ അവ മിത്ഥ്യാ രൂപങ്ങൾ തന്നേയല്ലോ.
പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക