1 ശമൂവേൽ 12:24
1 ശമൂവേൽ 12:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും പരമാർഥതയോടുംകൂടെ സേവിക്കമാത്രം ചെയ്വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊൾവിൻ.
പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക1 ശമൂവേൽ 12:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ പൂർണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിൻ; അവിടുന്നു നിങ്ങൾക്കു വേണ്ടി പ്രവർത്തിച്ച വൻകാര്യങ്ങളെ സ്മരിക്കുവിൻ.
പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക1 ശമൂവേൽ 12:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയെ ഭയപ്പെട്ട് പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊള്ളുവിൻ.
പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക