1 ശമൂവേൽ 18:1
1 ശമൂവേൽ 18:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ശൗലിനോടു സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ശൗലിനോട് സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സിനോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് ശൗലിനോടു സംസാരിച്ചു കഴിഞ്ഞപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക