1 ശമൂവേൽ 18:14
1 ശമൂവേൽ 18:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ഏർപ്പെട്ട കാര്യങ്ങളിലെല്ലാം വിജയിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ എല്ലാ വഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക