1 തെസ്സലൊനീക്യർ 5:11
1 തെസ്സലൊനീക്യർ 5:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും, ബലപ്പെടുത്തുകയും ചെയ്യുക.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർധന വരുത്തിയും പോരുവിൻ.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മികവർദ്ധന വരുത്തുകയും ചെയ്വീൻ.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക