1 തെസ്സലൊനീക്യർ 5:8
1 തെസ്സലൊനീക്യർ 5:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാമോ പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നാം പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും കവചമായും, രക്ഷയുടെ പ്രത്യാശ പടത്തൊപ്പിയായും ധരിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി ഇരിക്കണം.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നാമോ പകലിന്റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക