1 തിമൊഥെയൊസ് 4:12
1 തിമൊഥെയൊസ് 4:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സംഭാഷണത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും ജീവിതവിശുദ്ധിയിലും നീ വിശ്വാസികൾക്ക് ഉത്തമമാതൃകയായിരിക്കണം.
പങ്ക് വെക്കു
1 തിമൊഥെയൊസ് 4 വായിക്കുക1 തിമൊഥെയൊസ് 4:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 4 വായിക്കുക1 തിമൊഥെയൊസ് 4:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആരും നിന്റെ യൗവനം വിലയില്ലാതാക്കരുത്; എന്നാൽ വാക്കിലും സ്വഭാവത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 4 വായിക്കുക