2 ദിനവൃത്താന്തം 19:7
2 ദിനവൃത്താന്തം 19:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ സർവേശ്വരനെ ഭയപ്പെടുകയും ശ്രദ്ധാപൂർവം പ്രവർത്തിക്കുകയും വേണം. നമ്മുടെ ദൈവമായ സർവേശ്വരന് അനീതിയോ പക്ഷഭേദമോ അഴിമതിയോ ഇല്ല.”
പങ്ക് വെക്കു
2 ദിനവൃത്താന്തം 19 വായിക്കുക2 ദിനവൃത്താന്തം 19:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
പങ്ക് വെക്കു
2 ദിനവൃത്താന്തം 19 വായിക്കുക2 ദിനവൃത്താന്തം 19:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.”
പങ്ക് വെക്കു
2 ദിനവൃത്താന്തം 19 വായിക്കുക