2 ദിനവൃത്താന്തം 20:16
2 ദിനവൃത്താന്തം 20:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാളെ അവരുടെ നേരെ ചെല്ലുക. അവർ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേൽ മരുഭൂമിയുടെ കിഴക്ക് താഴ്വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങൾ അവരെ കാണും.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാളെ അവരുടെ നേരേ ചെല്ലുവിൻ; ഇതാ, അവർ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്റെ അറ്റത്തുവച്ചു കാണും.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നാളെ അവരുടെ നേരെ ചെല്ലുക; ഇതാ, അവർ സീസ് കയറ്റം കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കു മുമ്പുള്ള തോടിന്റെ അറ്റത്തു വച്ചു കാണും.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക