2 ദിനവൃത്താന്തം 20:3
2 ദിനവൃത്താന്തം 20:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹോശാഫാത്ത് ഭയപ്പെട്ടു; സർവേശ്വരനിൽ ആശ്രയിക്കാൻ നിശ്ചയിച്ചു. യെഹൂദ്യയിൽ എല്ലാം അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താൽപര്യപ്പെട്ട് യെഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക