2 ദിനവൃത്താന്തം 20:4
2 ദിനവൃത്താന്തം 20:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ സഹായം തേടാൻ യെഹൂദാനിവാസികൾ ഒരുമിച്ചുകൂടി. യെഹൂദ്യയിലെ എല്ലാ നഗരങ്ങളിൽനിന്നും അവർ സർവേശ്വരന്റെ ഹിതം അന്വേഷിക്കാൻ വന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്ന് അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയോട് സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാ നഗരങ്ങളിൽ നിന്നും അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക