2 ദിനവൃത്താന്തം 26:5
2 ദിനവൃത്താന്തം 26:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്ത് അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 26 വായിക്കുക2 ദിനവൃത്താന്തം 26:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഭക്തിയിൽ ജീവിക്കാൻ തന്നെ അഭ്യസിപ്പിച്ച സെഖര്യായുടെ ജീവിതകാലം മുഴുവൻ ഉസ്സിയാ ദൈവഹിതം അന്വേഷിച്ചു. ആ കാലമത്രയും ദൈവം അദ്ദേഹത്തിന് ഐശ്വര്യം നല്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 26 വായിക്കുക2 ദിനവൃത്താന്തം 26:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്റെ ആയുഷ്കാലത്ത് ഉസ്സിയാവിനെ ദൈവത്തെ അന്വേഷിപ്പാന് പഠിപ്പിച്ചു, അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 26 വായിക്കുക