2 ശമൂവേൽ 23:24
2 ശമൂവേൽ 23:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ലഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ
പങ്ക് വെക്കു
2 ശമൂവേൽ 23 വായിക്കുക2 ശമൂവേൽ 23:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകൾ: ബേത്ലഹേംകാരനായ ദോദോയുടെ പുത്രൻ എൽഹാനാൻ; ഹാദോദുകാരായ ശമ്മായും എലീക്കയും
പങ്ക് വെക്കു
2 ശമൂവേൽ 23 വായിക്കുക2 ശമൂവേൽ 23:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്-ലേഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ
പങ്ക് വെക്കു
2 ശമൂവേൽ 23 വായിക്കുക