2 ശമൂവേൽ 7:13
2 ശമൂവേൽ 7:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക2 ശമൂവേൽ 7:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും.
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക2 ശമൂവേൽ 7:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക