2 തെസ്സലൊനീക്യർ 2:7
2 തെസ്സലൊനീക്യർ 2:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അധർമ്മത്തിൻ്റെ മർമ്മം ഇപ്പോഴേ പ്രവൃത്തിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയാൽ മാത്രം മതി.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 വായിക്കുക2 തെസ്സലൊനീക്യർ 2:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അധർമത്തിന്റെ മർമം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 വായിക്കുക2 തെസ്സലൊനീക്യർ 2:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിഗൂഢമായ ദുഷ്ടത ഇപ്പോൾത്തന്നെ വ്യാപരിക്കുന്നുണ്ട്. എന്നാൽ തടഞ്ഞു നിറുത്തുന്നവൻ വഴിമാറുന്നതുവരെ, സംഭവിക്കുവാൻ പോകുന്നത് സംഭവിക്കുകയില്ല.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 വായിക്കുക