2 തെസ്സലൊനീക്യർ 3:2
2 തെസ്സലൊനീക്യർ 3:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അധർമികളും ദുഷ്ടന്മാരുമായ ആളുകളിൽനിന്നു ഞങ്ങൾ രക്ഷപ്പെടുന്നതിനും വേണ്ടി നിങ്ങൾ പ്രാർഥിക്കുക; എല്ലാവരും കർത്താവിന്റെ സന്ദേശം വിശ്വസിക്കുന്നില്ലല്ലോ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക