2 തിമൊഥെയൊസ് 2:16
2 തിമൊഥെയൊസ് 2:16 സമകാലിക മലയാളവിവർത്തനം (MCV)
ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്ക് അഭക്തി അധികം മുതിർന്നുവരും
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭക്തിവിരുദ്ധമായ വ്യർഥഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതൽ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക