അപ്പൊ. പ്രവൃത്തികൾ 1:7
അപ്പൊ. പ്രവൃത്തികൾ 1:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരോട്: പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 1:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവരോട് അരുൾചെയ്തു: “പിതാവ് തന്റെ സ്വന്തം അധികാരത്തിൽ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങൾ അറിയേണ്ടാ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 1:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവരോട്: “പിതാവ് തന്റെ സ്വന്ത അധികാരത്തിൽ നിര്‍ണയിച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുക