അപ്പൊ. പ്രവൃത്തികൾ 14:23
അപ്പൊ. പ്രവൃത്തികൾ 14:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 14:23 സമകാലിക മലയാളവിവർത്തനം (MCV)
പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 14:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഓരോ സഭയിലും അവർ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാർഥനയോടും ഉപവാസത്തോടുംകൂടി, തങ്ങൾ വിശ്വസിച്ച കർത്താവിന് അവരെ സമർപ്പിക്കുകയും ചെയ്തു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 14 വായിക്കുക