അപ്പൊ. പ്രവൃത്തികൾ 15:11
അപ്പൊ. പ്രവൃത്തികൾ 15:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 15:11 സമകാലിക മലയാളവിവർത്തനം (MCV)
കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 15:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെ തന്നെയാണ് അവരും രക്ഷപ്രാപിക്കുന്നത്.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 15 വായിക്കുക