അപ്പൊ. പ്രവൃത്തികൾ 17:24
അപ്പൊ. പ്രവൃത്തികൾ 17:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 17:24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 17:24 സമകാലിക മലയാളവിവർത്തനം (MCV)
“പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുക