അപ്പൊ. പ്രവൃത്തികൾ 22:16
അപ്പൊ. പ്രവൃത്തികൾ 22:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് സ്നാനം ഏൽക്കുക, അവന്റെ നാമം വിളിച്ചപേക്ഷിച്ച് നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 22:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്റെ നാമം വിളിച്ച് പ്രാർഥിച്ച് സ്നാനമേറ്റ് നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 22:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 22 വായിക്കുക