അപ്പൊ. പ്രവൃത്തികൾ 25:8
അപ്പൊ. പ്രവൃത്തികൾ 25:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പൗലൊസോ: “യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 25 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 25:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 25 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 25:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ പ്രതിവാദത്തിൽ പൗലൊസ് ഇങ്ങനെ ബോധിപ്പിച്ചു: “യെഹൂദന്മാരുടെ ധർമശാസ്ത്രത്തിനോ, ദേവാലയത്തിനോ, കൈസർക്കോ എതിരായി ഒരു കുറ്റവും ഞാൻ ചെയ്തിട്ടില്ല.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 25 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 25:8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 25 വായിക്കുക