അപ്പൊ. പ്രവൃത്തികൾ 6:7
അപ്പൊ. പ്രവൃത്തികൾ 6:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 6:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവവചനം കൂടുതൽ പ്രചരിച്ചു; യെരൂശലേമിൽ ശിഷ്യന്മാരുടെ സംഖ്യ മേല്ക്കുമേൽ വർധിച്ചു; ഒട്ടുവളരെ പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 6:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 6 വായിക്കുക