അപ്പൊ. പ്രവൃത്തികൾ 7:49
അപ്പൊ. പ്രവൃത്തികൾ 7:49 സമകാലിക മലയാളവിവർത്തനം (MCV)
“ ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 7:49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“സ്വർഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 7:49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു; എങ്ങനെയുള്ള ഭവനമാണ് നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്നത്? എന്റെ വിശ്രമസ്ഥലം ഏത്?
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുക