അപ്പൊ. പ്രവൃത്തികൾ 8:39
അപ്പൊ. പ്രവൃത്തികൾ 8:39 സമകാലിക മലയാളവിവർത്തനം (MCV)
അവർ വെള്ളത്തിൽനിന്ന് കയറിയ ഉടനെ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഷണ്ഡൻ അദ്ദേഹത്തെ പിന്നെ കണ്ടില്ല. അയാൾ ആനന്ദിച്ചുകൊണ്ട് തന്റെ യാത്രതുടർന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 8:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടു പോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 8:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫീലിപ്പോസിനെ എടുത്തുകൊണ്ടുപോയി. ആ ഉദ്യോഗസ്ഥൻ പിന്നീടു ഫീലിപ്പോസിനെ കണ്ടില്ല; എങ്കിലും അദ്ദേഹം ആനന്ദത്തോടെ യാത്ര തുടർന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വായിക്കുക