അപ്പൊ. പ്രവൃത്തികൾ 9:15
അപ്പൊ. പ്രവൃത്തികൾ 9:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽജനതയുടെയും മുമ്പിൽ എന്റെ നാമം വഹിക്കുന്നതിന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാൾ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 9:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവ് അവനോട്: “നീ പോക; അവൻ എന്റെ നാമം ജനതകൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 9:15 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുക