ദാനീയേൽ 7:18
ദാനീയേൽ 7:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുകദാനീയേൽ 7:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിക്കുകയും അവർ എന്നേക്കും അത് അവകാശമാക്കുകയും ചെയ്യും.
പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുകദാനീയേൽ 7:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക