ആവർത്തനപുസ്തകം 10:18
ആവർത്തനപുസ്തകം 10:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച് അവന് അന്നവും വസ്ത്രവും നല്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 10 വായിക്കുകആവർത്തനപുസ്തകം 10:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് അനാഥർക്കും വിധവകൾക്കും നീതി നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിക്കുകയും അവന് അന്നവസ്ത്രാദികൾ നല്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 10 വായിക്കുകആവർത്തനപുസ്തകം 10:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവനു ഭക്ഷണവും വസ്ത്രവും നല്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 10 വായിക്കുക