ആവർത്തനപുസ്തകം 12:32
ആവർത്തനപുസ്തകം 12:32 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം പ്രമാണിക്കാൻ ജാഗ്രതയുള്ളവരായിരിക്ക; അതിനോട് എന്തെങ്കിലും കൂട്ടുകയോ അതിൽനിന്ന് യാതൊന്നും കുറയ്ക്കുകയോ ചെയ്യരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 12 വായിക്കുക