ആവർത്തനപുസ്തകം 15:10
ആവർത്തനപുസ്തകം 15:10 സമകാലിക മലയാളവിവർത്തനം (MCV)
നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുകആവർത്തനപുസ്തകം 15:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും സകല പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുകആവർത്തനപുസ്തകം 15:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ഉദാരമായി അയാൾക്ക് കൊടുക്കുക; കൊടുക്കുന്നതിൽ ഖേദം തോന്നരുത്. നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുക