ആവർത്തനപുസ്തകം 15:11
ആവർത്തനപുസ്തകം 15:11 സമകാലിക മലയാളവിവർത്തനം (MCV)
ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുകആവർത്തനപുസ്തകം 15:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുകആവർത്തനപുസ്തകം 15:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രർ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാൻ ആജ്ഞാപിക്കുന്നു
പങ്ക് വെക്കു
ആവർത്തനപുസ്തകം 15 വായിക്കുക